India

രാജ്യത്ത് 6,984 പ്രതിദിന കോവിഡ് കേസുകള്‍ കൂടി

“Manju”

ന്യുഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6,984 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.8,168 പേര്‍ രോഗമുക്തരായി 247 മരണവും റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ 87,562 സജീവ രോഗികളാണ് രാജ്യത്തുള്ളത്. ആകെ 3,41,46,931 പേര്‍ രോഗമുക്തരായി. മരണസംഖ്യ 4,76,135 ആയി.

Related Articles

Back to top button