IndiaLatest

ഡോ.കെ.ആർ.എസ്.നായരുടെ കൃതികൾ ശാന്തിഗിരി പബ്ലിക്കേഷൻ കൗണ്ടറിൽ ലഭിക്കും

“Manju”

തിരുവനന്തപുരം : ഗുരുവിന്റെ ആശയങ്ങൾ ലോകമാകെ എത്തിക്കുക എന്ന ഉദ്യമത്തോടെ ഡോ.കെ.ആർ.എസ്.നായർ രചിച്ച പുസ്തകങ്ങൾ
ഇപ്പോൾ ആശ്രമം പബ്ലിക്കേഷൻ കൗണ്ടറിൽ ലഭിക്കും. ഉള്ളടക്കം കൊണ്ട് വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ ഈ പുസ്തകങ്ങൾ പൗർണമി ദിവസം മുതൽ 7 ദിവസം  10 ശതമാനം വിലക്കുറവിൽ ലഭിക്കുന്നതാണ്.

  •  Boundless Power of Mindful Living (ഏഴാം മാസത്തെ ജീവകര്‍മ്മസങ്കല്പത്തിന്റെ ശാസ്ത്രീയ വശങ്ങളും മറ്റു ഗുരു സൂക്തങ്ങളും) -180രൂപ
  • Incredible Word Power (‘വാക്കാണു സത്യം’ എന്നു തുടങ്ങുന്ന ആപ്തവചനങ്ങളുടെ അ൪ഥതലങ്ങളും ആഴവും) – 210രൂപ,
  • The Art and Science of Prayer (പ്രാർഥനയുടെ സമഗ്രമായ പഠനം: അമേരിക്കയിലും ആസ്ട്രേലിയയിലും വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടിയ പുസ്തകം) -190രൂപ എന്നീ പുസ്തകങ്ങളാണ് കൗണ്ടറിൽ ലഭിക്കുന്നത്.

ഗ്രന്ഥകര്‍ത്താവ് കെ.ആര്‍.എസ്. നായര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ട. ജനറല്‍ മാനേജര്‍ (ട്രെയിനിംഗും), ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണും, ശാന്തിഗിരി ആശ്രമം ഹ്യുമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ ജനറല്‍ മാനേജരുമാണ്.

Related Articles

Back to top button