KeralaLatest

സ്ക്രിപ്റ്റ് മെച്ചപ്പെടുത്തേണ്ടതായിരുന്നു; ബേസില്‍

“Manju”

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം മിന്നല്‍ മുരളിയെ പ്രശംസിച്ച്‌ സംവിധായകന്‍ ഭദ്രന്‍. സിനിമയിലെ ടൊവിനോയെ കണ്ടപ്പോള്‍ സൂപ്പര്‍മാനെ അവതരിപ്പിച്ച ഹെന്‍റി കാവിലിനെ ഓര്‍മ്മ വന്നു എന്ന് അദ്ദേഹം പറയുന്നു. ഗുരു സോമസുന്ദരത്തിന്റെ പ്രകടനവും മികച്ചു നിന്നു. ചെറിയ ബജറ്റില്‍ മലയാളത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിച്ചെടുക്കാനുള്ള ബേസില്‍ ജോസഫിന്റെ ധൈര്യത്തെ സമ്മതിക്കണം എന്ന് അദ്ദേഹം പറഞ്ഞു. സ്ക്രിപ്റ്റില്‍ കുറേ ക്കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ മിന്നല്‍ മുരളി ഇടിവെട്ട് ആകുമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles

Back to top button