IndiaLatest

മും​ബൈ​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചുയരുന്നു

“Manju”

മും​ബൈ​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​ക​യ​റു​ന്നു. ഇ​ന്ന് മാ​ത്രം 2,510 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​ന്ന​ലെ​ത്തെ​ക്കാ​ള്‍ 82 ശ​ത​മാ​നം വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ന്ത്രി ആ​ദി​ത്യ താ​ക്ക​റെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ യോ​ഗം വി​ളി​ച്ചു.
ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കാ​നും മ​രു​ന്നു​ക​ളും ഓ​ക്സി​ജ​നും സ​ജ്ജ​മാ​ക്കാ​നും ബോം​ബെ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ തീ​രു​മാ​നി​ച്ചു. മും​ബൈ ന​ഗ​ര​ത്തി​ല്‍ പു​തു​വ​ര്‍​ഷാ ഘോ​ഷ​ങ്ങ​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. 31 ന് ​ന​ഗ​ര​ത്തി​ലെ എ​ല്ലാ പൊ​തു സ്ഥ​ല​ങ്ങ​ളും അ​ട​ച്ചി​ടും. പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി താ​ക്ക​റെ പ​റ​ഞ്ഞു.

Related Articles

Back to top button