IndiaLatest

റീച്ചാര്‍ജ്ജ്‌ ചെയ്യൂ അടുത്ത ന്യൂ ഇയര്‍ വരെ വാലിഡിറ്റി നേടൂ

“Manju”

2021ല്‍ ഇന്ത്യയിലെ പ്രധാന ടെലികോം കമ്പനികള്‍ അവരുടെ താരിഫ് പ്ലാനുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ 2022ല്‍ 1 വര്‍ഷത്തെ വാലിഡിറ്റിയില്‍ ഓഫറുകള്‍ വേണ്ടവര്‍ക്ക് ഇപ്പോള്‍ ടെലികോം കമ്പനികള്‍ മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്. അത്തരത്തില്‍ 365 ദിവസ്സത്തെ വാലിഡിറ്റിയില്‍ വൊഡാഫോണ്‍ ഐഡിയ നല്‍കുന്ന ഒരു പ്ലാന്‍ ആണ് 1799 രൂപയുടെ പ്ലാനുകള്‍. അണ്‍ലിമിറ്റഡ് കോളുകള്‍ ഈ ഓഫറുകള്‍ക്ക് ഒപ്പം വൊഡാഫോണ്‍ ഐഡിയ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്.  എന്നാല്‍ 24 ജിബി ഡാറ്റ മാത്രമേ ഈ പ്ലാനുകളില്‍ ലഭിക്കുകയുള്ളു. കൂടുതല്‍ ഡാറ്റ വേണ്ടവര്‍ക്ക് 1 വര്‍ഷത്തെ വാലിഡിറ്റിയില്‍ 2899 രൂപയുടെ ഓഫറുകള്‍ ലഭിക്കുന്നുണ്ട്.
മറ്റു വൊഡാഫോണ്‍ ഐഡിയ പ്ലാനുകള്‍ .
വൊഡാഫോണ്‍ ഐഡിയ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നതാണ്. അതായത് നേരത്തെ ലഭിച്ചിരുന്ന പ്ലാനുകളില്‍ ഇപ്പോള്‍ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു .അതില്‍ എടുത്തു പറയേണ്ട ഒരു പ്ലാന്‍ ആണ് 299 രൂപയുടെ പ്ലാനുകള്‍ . ഈ പ്ലാനുകളില്‍ വൊഡാഫോണ്‍ ഐഡിയ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ്.
അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകളില്‍ ലഭിക്കുന്നതാണ്. 28 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 479 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ ആണ് .ഈ പ്ലാനുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബി ഡാറ്റയാണ് .
അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗും ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകളില്‍ ലഭിക്കുന്നതാണ്. 56 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. അടുത്തതായി 501 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ ആണ്. 501 രൂപയുടെ പ്ലാനുകളില്‍ ലഭിക്കുന്നത് ദിവസ്സേന 3ജിബിയുടെ ഡാറ്റയാണ് . അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ഈ പ്ലാനുകളില്‍ ലഭിക്കുന്നുണ്ട് .28 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് . അവസാനമായി നോക്കുന്നത് 901 രൂപയുടെ പ്ലാനുകള്‍ ആണ്. 901 രൂപയുടെ പ്ലാനുകളില്‍ ലഭിക്കുന്നത് ദിവസ്സേന 3ജിബിയുടെ ഡാറ്റയാണ്. 84 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭിക്കുന്നത്.

Related Articles

Back to top button