InternationalLatest

യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി താലിബാന്‍

“Manju”

കാബൂള്‍: സ്ത്രീകളുടെ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി താലിബാന്‍. യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുക്കളായ പുരുഷന്മാര്‍ ഉണ്ടായിരിക്കണം എന്നാണ് താലിബാന്‍ മന്ത്രാലയത്തില്‍ നിന്നുള്ള അറിയിപ്പ്.സ്ത്രീകളുടെ ദീര്‍ഘദൂര യാത്രകള്‍ക്കാണ് ഇത്തരത്തില്‍ ബന്ധുക്കളായ പുരുഷന്മാര്‍ കൂടെ ഉണ്ടായിരിക്കണം എന്ന് മന്ത്രാലയം വ്യക്തമാക്കിയത്.72 കിലോമീറ്ററിലേറെ ദുരം സഞ്ചരിക്കുന്ന സ്ത്രീകള്‍ക്കൊപ്പമാണ് ബന്ധുക്കളായ പുരുഷന്മാര്‍ ഉണ്ടാകേണ്ടത്.

Related Articles

Back to top button