India

തെലങ്കാനയിൽ ‘യാദാദ്രി’ ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രനിർമ്മാണം പൂർത്തിയായി . ആന്ധ്രാപ്രദേശിലെ തിരുപ്പതി മാതൃകയിലാണ് ഇതിന്റെ നിർമ്മാണം . കഴിഞ്ഞ 100 വർഷത്തിനിടെ കൃഷ്ണശിലയിൽ (കറുത്ത ഗ്രാനൈറ്റ് കല്ല്) നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണിത്. ഏറ്റവും മികച്ച കൊട്ടാരങ്ങളുടെ സൗന്ദര്യങ്ങളെ പോലും വെല്ലുന്ന തരത്തിലാണ് ഈ ക്ഷേത്ര സൗന്ദര്യം. യാദാദ്രി ക്ഷേത്ര പദ്ധതിക്ക് 1200 കോടിയാണ് ചെലവഴിക്കുന്നത് . ഇതിനകം 1000 കോടി ചെലവഴിച്ചു കഴിഞ്ഞു . 140 കിലോ സ്വർണമാണ് ക്ഷേത്രത്തിൽ നിർമ്മാണത്തിൽ ഉപയോഗിക്കുന്നത് . ഇതിൽ 125 കിലോ സ്വർണത്തിലാണ് ശ്രീകോവിലിലെ താഴികക്കുടം ഒരുക്കുന്നത് . 1000 വർഷത്തേക്ക് കേടാകാത്ത കറുത്ത ഗ്രാനൈറ്റ് കല്ലുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. യാദാദ്രി ക്ഷേത്രം പുതുവർഷം മുതൽ ഭക്തർക്കായി തുറക്കുമെന്നാണ് റിപ്പോർട്ട്

“Manju”

തെലങ്കാനയിൽ ‘യാദാദ്രി’ ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രനിർമ്മാണം പൂർത്തിയായി . ആന്ധ്രാപ്രദേശിലെ തിരുപ്പതി മാതൃകയിലാണ് ഇതിന്റെ നിർമ്മാണം . കഴിഞ്ഞ 100 വർഷത്തിനിടെ കൃഷ്ണശിലയിൽ (കറുത്ത ഗ്രാനൈറ്റ് കല്ല്) നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണിത്. ഏറ്റവും മികച്ച കൊട്ടാരങ്ങളുടെ സൗന്ദര്യങ്ങളെ പോലും വെല്ലുന്ന തരത്തിലാണ് ഈ ക്ഷേത്ര സൗന്ദര്യം.

യാദാദ്രി ക്ഷേത്ര പദ്ധതിക്ക് 1200 കോടിയാണ് ചെലവഴിക്കുന്നത് . ഇതിനകം 1000 കോടി ചെലവഴിച്ചു കഴിഞ്ഞു . 140 കിലോ സ്വർണമാണ് ക്ഷേത്രത്തിൽ നിർമ്മാണത്തിൽ ഉപയോഗിക്കുന്നത് . ഇതിൽ 125 കിലോ സ്വർണത്തിലാണ് ശ്രീകോവിലിലെ താഴികക്കുടം ഒരുക്കുന്നത് . 1000 വർഷത്തേക്ക് കേടാകാത്ത കറുത്ത ഗ്രാനൈറ്റ് കല്ലുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. യാദാദ്രി ക്ഷേത്രം പുതുവർഷം മുതൽ ഭക്തർക്കായി തുറക്കുമെന്നാണ് റിപ്പോർട്ട്

Related Articles

Back to top button