InternationalLatest

അർധസെഞ്ചുറിയുമായി നായകൻ

“Manju”

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തകര്‍ച്ച. 116 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റ് നഷ്ടമായി. അർധസെഞ്ചുറി നേടിയ നായകൻ കെ.എൽ.രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഒടുവിൽ നഷ്ടമായത്. 133 പന്തുകളിൽ നിന്ന് 50 റൺസെടുത്ത രാഹുലിനെ മാർക്കോ ജാൻസൺ കഗിസോ റബാദയുടെ കൈയ്യിലെത്തിച്ചു. രാഹുലിന്റെ അർധസെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യൻ സ്കോർ 100 കടന്നത്.

Related Articles

Back to top button