InternationalKeralaLatest

അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കും

“Manju”

തിരുവനന്തപുരം : കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാം അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നവംബർ 1, 4, 5 തിയതികളിൽ നിയമസഭാ സമുച്ചയത്തിൽ യഥാക്രമം ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗം, പൊതുവിഭാഗം, കോളജ് വിഭാഗം എന്നീ വിഭാഗങ്ങളിലായി ക്വിസ് മത്സരം സംഘടിപ്പിക്കും. മത്സരത്തിന് സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. പൊതുവിഭാഗത്തിൽ മത്സരിക്കുന്നവർക്ക് 21 വയസ്സ് തികഞ്ഞിരിക്കണം. വിശദവിവരങ്ങൾക്ക് klibf.niyamasabha.org.

Related Articles

Back to top button