ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും വാനര വസൂരി. ഡല്‍ഹിയില്‍ 30 വയസ്സുള്ള നൈജീരിയന്‍ യുവതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 16നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ വാനര വസൂരി സ്ഥിരീകരിക്കുകയായിരുന്നു. നൈജീരിയന്‍ സ്വദേശിനി ആണെങ്കിലും കുറച്ചു കാലമായി ഇവര്‍ രാജ്യം വിട്ടിട്ടില്ലെന്നാണ് വിവരം. ഇതോടെ രാജ്യത്താകമാനം 14 പേര്‍ക്ക് വാനരസൂരി സ്ഥിരീകരിച്ചു.
Related Articles
അത്യാവശ്യമല്ലെങ്കില്‍ വൈദ്യുതി വിളക്കുകള്‍ അണയ്ക്കൂ.. ഇന്ന് ഒരു മണിക്കൂര്‍ ഭൗമമണിക്കൂറായി ആചരിക്കാം
March 23, 2024 2:30 PM
മഹാകവി അക്കിത്തത്തിൻ്റെ വിയോഗം സാഹിത്യ ലോകത്തിന് കനത്ത നഷ്ടം :രമേശ് ചെന്നിത്തല
October 20, 2020 9:33 AM
Check Also
Close
-
ടിപ്പര്‍ ഇടിച്ചു് വീട്ടമ്മയ്ക്കു ദാരുണാന്ത്യംNovember 29, 2021 5:22 PM