KannurLatest

ദിവംഗതയായി

“Manju”

കണ്ണൂർ: ഇരിവേരി യൂണിറ്റിൽ ശാന്തിദീപം ഭവനത്തിൽ  ദേവകി (86) ഇന്നലെ ദിവംഗതയായി.  ഭർത്താവ് : പരേതനായ പി.കെ.ക‌ൃഷ്ണൻ. മക്കൾ : പത്മനാഭൻ, പത്മജ ബാബു, ശോഭ, ഉണ്ണി മരുമക്കൾ:  നിഷ, സുശീല, ജയന്തി.  പ്രാർത്ഥന ചടങ്ങുകൾ രാവിലെ 10 നും,  സംസ്കാരം 11.00 മണിക്ക് കുഴിക്കിലായി പൊതുശ്മശാനത്തിലും നടന്നു.

 

Related Articles

Back to top button