കാവത്തി ; ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.എന്‍. കാസ്മിക്കോയയെ തെരഞ്ഞെടുത്തു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയാണ് പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചത്. നിലവില്‍ ബിജെപി ലക്ഷദ്വീപ് ഘടകം വൈസ് പ്രസിഡന്റും ചെത്ത്ലത്തില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവുമാണ്. ലക്ഷദ്വീപ് ഉപദേശക സമിതി അംഗം, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം എന്നീ ചുമതലകളും അദ്ദേഹം വഹിക്കുന്നണ്ട്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുന്ദ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.
Related Articles
Check Also
Close
-
ആ ഒരൊറ്റ ക്ലിക്കിനായി കാത്ത് നിന്നത് രണ്ട് മണിക്കൂർ ;വൈറലായി കറുത്ത പുള്ളി പുലിJuly 30, 2020 1:46 PM