LatestThiruvananthapuram

വിവാഹിതരായി

“Manju”

ശാന്തിഗിരി : പാറശ്ശാല കടൈവിള രശ്മിഭവനിൽ രവീന്ദ്രൻനായർ.പി.പിയുടെയും കുമാരി പത്മലത.കെ.എസിന്റെയും മകൻ ആർ.പി.രാജീവും പത്തനംതിട്ട തിരുവല്ല കാവുംഭാഗം പനക്കമിറ്റത്ത് ഹൗസിൽ തോമസ് പനക്കമിറ്റത്ത് അലക്സാണ്ടറിന്റെയും അന്നമ്മ തോമസിന്റെയും മകൾ ആശാലത തോമസും തമ്മിലുള്ള വിവാഹം 2022 ജനുവരി 20ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.

Related Articles

Back to top button