KeralaLatestMalappuram

സുരക്ഷയുടെ ഒരുക്കങ്ങളുമായ് പുറത്തൂർ ഹയർ സെക്കന്ററി

“Manju”

 

പി. വി. എസ്.

മലപ്പുറം: പുറത്തൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എസ് എസ് എൽ സി പരീക്ഷയ്ക്ക് വിദ്യാഭ്യാസ ആരോഗ്യ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കുന്നു.

തെർമൽ സ്കാനർ ,സാനിറ്റൈസർ ,മാസ്ക് ,കൈകഴുകാൻ സംവിധാനങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട് .

ഇന്ന് ഉച്ചയ്ക്ക് 1.45 മുതൽ 4.30 വരെ കണക്കും നാളെ ഫിസിക്സും മറ്റന്നാൾ കെമിസ്ടിയുടെയും പരീക്ഷകള്‍ നടക്കും .

Related Articles

Back to top button