InternationalLatest

ഡെംബലെയെ ബാഴ്‌സാ സ്‌ക്വാഡ് പുറത്താക്കി

“Manju”

ക്യാംപ് നൗ: കരാര്‍ പുതുക്കാത്ത ഫ്രഞ്ച് താരം ഒസ്മാനെ ഡെംബലെയെ ബാഴ്‌സലോണാ സ്‌ക്വാഡില്‍ നിന്ന് പുറത്താക്കി.സ്പാനിഷ് കോപ്പാ ഡെല്‍ റേ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയെ നേരിടുന്ന സ്‌ക്വാഡില്‍ നിന്നാണ് ഡെംബലെയെ ഒഴിവാക്കിയത്. താരത്തിന്റെ കരാര്‍ ഈ സീസണോടെ അവസാനിക്കാനിരിക്കെയാണ്. എന്നാല്‍ ഡെംബലെ കരാര്‍ പുതുക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തെ സ്‌ക്വാഡില്‍ നിന്ന് പുറത്താക്കിയത്.കരാര്‍ പുതുക്കന്‍ ഡെംബലെ വലിയ പ്രതിഫലം ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാന്‍ ബാഴ്‌സ തയ്യാറല്ലായിരുന്നു.

Related Articles

Back to top button