IndiaLatest

മലയാളത്തനിമയില്‍ മൗനി റോയ്

“Manju”

ബംഗാളി സുന്ദരി മൗനി റോയ് ഇനി ദുബായ് മലയാളി ബാങ്കര്‍ സൂരജ് നമ്പ്യാര്‍ക്ക് സ്വന്തം.മലയാളത്തനിമയില്‍ ഇരുവരും വിവാഹിതരായി.ഗോവയില്‍ വച്ച്‌ നടന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. ദിവസങ്ങള്‍ നീണ്ട ആഘോഷങ്ങളായിരുന്നു വിവാഹത്തോടനുബന്ധിച്ച്‌ നടന്നത്. മൗനി റോയിയുടെ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മൗനിയുടെ ഹല്‍ദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിരുന്നു.

Related Articles

Back to top button