IndiaLatest

നീ​റ്റ് പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ക്കാന്‍ നി​ര്‍​ദ്ദേ​ശം നല്‍കി സു​പ്രീം കോ​ട​തി

“Manju”

ന്യൂ​ഡ​ല്‍​ഹി: നീ​റ്റ് പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ന്‍ നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി​ക്ക് സു​പ്രീം കോ​ട​തിയുടെ നി​ര്‍​ദ്ദേ​ശം. നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ ഒ​എം​ആ​ര്‍ ബു​ക്ക്‌​ലെ​റ്റ് മാ​റി​യെ​ന്ന് പ​രാ​തി​പ്പെ​ട്ട ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി വീ​ണ്ടും ന​ട​ത്തണ​മെ​ന്ന ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്താ​ണ് സു​പ്രീം കോ​ട​തി​യു​ടെ നിര്‍ദേശം.

രാജ്യത്തെ 16 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മാ​റ്റി​വ​യ്ക്കാ​നാ​കി​ല്ലെ​ന്നും സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് മു​ഴു​വ​ന്‍ പ​രീ​ക്ഷാ​ഫ​ല​ത്തെ​യും ബാ​ധി​ക്കു​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശ​ങ്ക​യി​ലാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടിയാണ് നാ​ഷ​ണ​ണ​ല്‍ ടെ​സ്റ്റിം​ഗ് എ​ജ​ന്‍​സി ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

Related Articles

Back to top button