IndiaLatest

നെടുമങ്ങാട് നഗരസഭയില്‍ പൊതുമരാമത്ത് പണികള്‍ ആരംഭിച്ചു.

“Manju”

നെടുമങ്ങാട് : തകർന്ന റോഡുകളുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു.  നെടുമങ്ങാട് നഗരസഭയിൽ കൊപ്പം (31) വാർഡിൽ തോട്ടു മുക്ക് പത്താംകല്ല് ക്ഷേത്ര റോഡ് ഗതാഗത യോഗ്യമാക്കുന്നതിനുള്ള കലുങ്ങ് നിർമ്മാണവും, കണിയാം കടവ് – അമ്പനാട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു.

Related Articles

Back to top button