തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. ദേശീയ തലസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് ₹ 93.68 രൂപയും ഡീസലിന് 84.61 രൂപയുമാണ് ഇന്നത്തെ വില. മെയ് നാല് മുതല്‍ 14 തവണയാണ് ഇന്ധനവില വര്‍ധിച്ചത്. അസംബ്ലി തെരഞ്ഞെടുപ്പ് ദിനങ്ങളില്‍ വിലവര്‍ധനയ്ക്കു 18 ദിവസത്തെ ഇടവേള നല്‍കിയതിന് ശേഷമായിരുന്നു ഇത്. കഴിഞ്ഞ ദിവസം രാജ്യത്ത് ഒരു ലിറ്റര്‍ പെട്രോളിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് ഉയര്‍ത്തിയത്.
Related Articles
സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക്
January 26, 2024 2:54 PM
രാജ്യത്തെ പൗരന്മാര്ക്ക് കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് ഓസ്ട്രേലിയ
August 19, 2020 11:59 AM
Check Also
Close
-
പകര്‍ച്ചപ്പനിയെ സൂക്ഷിക്കൂ.. കരുതല്‍ നിര്‍ദ്ദേശങ്ങളുമായി ശാന്തിഗിരി വെല്‍നസ്.June 22, 2023 7:36 PM