IndiaLatest

രാജ്പഥിനും പേരുമാറ്റം, പുതിയ പേര് നിര്‍ദേശിച്ചു

“Manju”

ദില്ലി : രാജ്പഥിന്റെ പേരുമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍. രാജ്പഥിന്റെ പേര് മാറ്റി കര്‍ത്തവ്യ പഥ് എന്നാക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള വഴിയുടെ പേരാണ് മാറ്റുന്നത്.

രാജ്പഥും പുല്‍ മൈതാനവും ഉള്‍പ്പടെയുള്ള ഭാഗം ഇനി കര്‍ത്തവ്യപഥ് എന്നാക്കും. അടിമത്തത്തിന്റെ അവസാന ശേഷിപ്പും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഏഴാം തീയതി ചേരുന്ന യോഗത്തിന് ശേഷമായിരിക്കും പേരുമാറ്റം പ്രഖ്യാപിക്കുക.

Related Articles

Back to top button