InternationalKeralaLatest

രാ​ജ്യ​ത്തെ പൗ​രന്മാ​ര്‍​ക്ക് കോ​വി​ഡ് വാ​ക്സി​ന്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്ന് ഓ​സ്ട്രേ​ലി​യ

“Manju”

സിന്ധുമോള്‍ ആര്‍

ഓസ്ട്രേലിയ:  കോ​വി​ഡ് വാ​ക്സി​ന്‍ പൗരന്മാര്‍ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഓ​സ്ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണ്‍. ഓ​ക്സ്ഫ​ഡ് സ​ര്‍​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ച്‌ വി​ക​സി​പ്പി​ക്കു​ന്ന വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ സ്വീ​ഡി​ഷ്- ബ്രി​ട്ടീ​ഷ് ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ക​മ്പ​നി​യാ​യ ആ​സ്ട്ര സെ​നെ​ക്ക​യു​മാ​യി ആ​സ്ട്രേ​ലി​യ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യും മോ​റി​സ​ണ്‍ അ​റി​യി​ച്ചു. ഓ​ക്സ്ഫ​ഡ് കോ​വി​ഡ് വാ​ക്സി​ന്‍ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ല്‍, അ​ത് ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച്‌ 25 ദ​ശ​ല​ക്ഷ​ത്തോ​ളം വ​രു​ന്ന പൗരന്മാര്‍ക്ക് സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്നാ​ണ് മോ​റി​സ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്.

Related Articles

Back to top button