KeralaLatest

മഹേഷിന് കാര്‍ കൊടുത്താല്‍ മറന്നേക്കുക

“Manju”

മാന്നാര്‍ : വിവാഹം, ആശുപത്രി, തുടങ്ങിയ ആവശ്യങ്ങള്‍ക്കെന്ന വ്യാജേന പരിചയക്കാരുടെ വാഹനങ്ങള്‍ എടുക്കുകയും അവ മറിച്ചു വില്‍ക്കുകയും ചെയ്തയാളിനെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്കും മുറിയില്‍ ചിറമേല്‍ മഹേഷ്‌ (35)ആണ് അറസ്റ്റിലായത്. എണ്ണക്കാട് സ്വദേശികളായ ആന്‍സി കമലേഷ്, സൗമ്യ കൃഷ്ണന്‍, തഴക്കര സ്വദേശിയായ മനു മാത്യു എന്നിവരുടെ രണ്ട് സ്വിഫ്റ്റ് കാര്‍, ഒരു എര്‍ട്ടിഗ കാര്‍ എന്നി​വ 2021ഓഗസ്റ്റ്, നവംബര്‍ മാസങ്ങളിലായി പല ആവശ്യങ്ങള്‍ പറഞ്ഞ് മഹേഷ്‌ കൊണ്ടുപോയത്.

Related Articles

Back to top button