KeralaLatestThrissur

തൃശൂരില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍ കണ്ടെത്തി

“Manju”

തൃശൂര്‍ : വിദ്യാര്‍ഥിനിയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാറളം കിഴുത്താണി സ്വദേശി ജ്യോതി പ്രകാശിന്റെ മകളും കൊടുങ്ങല്ലൂര്‍ കെകെടിഎം കോളജിലെ രണ്ടാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥിയുമായ സാന്ത്വനയെയാണ്(19) വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നു രാവിലെ 11.30 ഓടെയാണ് സംഭവം. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. കാട്ടൂര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. അമ്മ രജ്ജിത, സഹോദരി മാളവിക

Related Articles

Back to top button