KeralaLatest

ഗൃഹപ്രവേശം

“Manju”

പോത്തന്‍കോട് : ജ്യോതി പുരം യൂണിറ്റിൽ വി കെ ൽ ഫ്ലാറ്റ് no.7G ൽ ഹരിപ്പാട് പള്ളിപ്പാട്, ചെറുശ്ശേരിയിൽ പത്മകുമാർ എസ് ലാലി പി ദമ്പതികളുടെ ഭവനത്തിന്റെ ഗൃഹപ്രവേശ കർമ്മം ശാന്തിഗിരി ആശ്രമം പ്രസിഡണ്ട് സർവാ ദരണീയ സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ആദരണീയ സ്വാമി മാരായ സ്വാമി ഗുരുസവിത് ജ്ഞാനതപസ്വി, സ്വാമി ആനന്ദ ജോതി ജ്ഞാനതപസ്വി എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ നടന്നു.

Related Articles

Back to top button