InternationalLatest

ക്രിസ്റ്റിയാനോക്കെതിരേ മൈക്കല്‍ ഓവന്‍

“Manju”

നഷ്ടപ്പെടുത്തുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോര്‍ച്ചുഗല്‍ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കെതിരേ മുന്‍ ഇംഗ്ലണ്ട്-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായിരുന്ന മൈക്കല്‍ ഓവന്‍ രംഗത്ത്.

ഇത്തിരികുഞ്ഞന്‍മാരായ വാറ്റ്‌ഫോഡിനെതിരേ നിരവധി അവസരങ്ങള്‍ ടീമിന് ലഭിച്ചിരുന്നു. റൊണാള്‍ഡോയും ബ്രൂണോയും നിരവധി അവസരങ്ങള്‍ പാഴാക്കി. സീനിയര്‍ താരങ്ങളായ ഇരുവര്‍ക്കും സംഭവിച്ച പിഴ വലുതാണെന്നും ഓവന്‍ പറഞ്ഞു. 2022ന് ശേഷം റൊണാള്‍ഡോ ഒരു ഗോള്‍ മാത്രമാണ് നേടിയത്. ടോപ് ഗോള്‍ സ്‌കോറര്‍ എന്ന നിലയില്‍ നിന്നും അവസരം നഷ്ടപ്പെടുത്തുന്ന താരം എന്ന നിലയിലേക്കാണ് റൊണാള്‍ഡോ പോവുന്നതെന്നും ഓവന്‍ അറിയിച്ചു.

Related Articles

Back to top button