KeralaKozhikodeLatest

കമ്പവലി മത്സരo സംഘടിപ്പിക്കുന്നു

“Manju”

പേരാമ്പ്ര : ചെറുവണ്ണൂരിൽ സദ്ഭാവന കലാ സാംസ്കാരിക വേദിയും ഒപ്പം പാലിയേറ്റീവ് കെയറും സംയുക്തമായി സെപ്തംബര്‍ 9-ാം തീയതി മൂന്നാം ഓണം ദിവസം ജില്ലാതല കമ്പവലി മത്സരo സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് ക്യാഷ് തുകകള്‍ സമ്മാനമായി നല്‍കുന്നതായിരിക്കുമെന്നും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഓഗസ്റ്റ് 31-ാം തീയതിക്ക് മുന്‍പായി പേരുകള്‍ രജിസ്റ്റർ ചെയ്യണ്ടേതാണെന്ന് സംഘാടകസമതി അറിയിച്ചു. കമ്പവലി മത്സരത്തിനായി പങ്കെടുക്കുന്നവരക്‍ 974571 4172, 9846779042 ഈ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button