IndiaLatest

പ്രതികരിച്ച് മമത

“Manju”

കൊല്‍ക്കത്ത: ബംഗാളിലെ ബിര്‍ഭുമില്‍ എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംഭവത്തില്‍ ന്യായമായ രീതിയില്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയ മമത, നാളെ ബിര്‍ഭും സന്ദര്‍ശിക്കുമെന്നും വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ മുമ്പ് ഗുജറാത്തിലും രാജസ്ഥാനിലും ഉണ്ടായിട്ടുണ്ട്. രാംപുര്‍ഹട്ടില്‍ നടന്ന അക്രമത്തെ താന്‍ ന്യായീകരിക്കുന്നില്ല. ന്യായമായ രീതിയില്‍ നടപടിയെടുക്കും -മമത പ്രതികരിച്ചു

Related Articles

Back to top button