IndiaLatest

ഒരു വാക്സിന്‍ കൂടി തയ്യാറായി

“Manju”

ഡല്‍ഹി: കൊവിഡിനെതിരെ പൊരുതാന്‍ ഒരു വാക്സിന്‍ കൂടി തയ്യാറായി. സിറം ഇസ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവോവാക്സിനാണ് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിജിസിഐ) അനുമതി ലഭിച്ചത്. 12 വയസ്സിനും 18 വയസിനുമിടയിലുള്ളവരില്‍ ഉപയോഗത്തിനായാണ് വാക്സിന് അനുമതി ലഭിച്ചത്.അമേരിക്കയിലെ നോവാവാക്സുമായി ചേര്‍ന്ന് സീറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിച്ച കൊവിഡ് വാക്സിനാണ് കൊവോവാക്സ്. കൊവിഡിനെതിരെ രാജ്യത്ത് ഉപയോഗിക്കുന്ന ആദ്യത്തെ പ്രോട്ടീന്‍ വാക്സിനെന്ന് പ്രത്യേകതയും ഇതിനുണ്ട്.

Related Articles

Back to top button