KeralaLatest

നെഹ്‌റു മ്യൂസിയം ഇനി മുതല്‍ ‘പ്രധാനമന്ത്രി സംഗ്രഹാലയ’

“Manju”

ന്യൂഡല്‍ഹി :  ദില്ലിയിലെ നെഹ്‌റു മ്യൂസിയം ഇല്ലാതാകുന്നു. ഏപ്രില്‍ 14ന് നടക്കുന്ന ചടങ്ങില്‍ ‘പ്രധാന മന്ത്രി സന്‍ഗ്രഹാലയ’ എന്ന പേരിലുള്ള പിഎം മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ എംപിമാരോട് സംസാരിക്കവേയാണ് മ്യൂസിയം തുറക്കുന്ന വിവരം പ്രധാനമന്ത്രി വ്യക്തമാക്കിയത്. എല്ലാ പ്രധാനമന്ത്രിമാരെയും ഓര്‍ക്കുന്ന മ്യൂസിയം ഉണ്ടാകണമെന്നാണ് മോദിയുടെപ്രതികരണം.

Related Articles

Back to top button