IndiaLatest

ഇലക്‌ട്രിക് സ്‌കൂട്ടറിന് വീണ്ടും തീപിടിച്ചു

“Manju”

ചെന്നൈ: ഇലക്‌ട്രിക് സ്‌കൂട്ടറിന് വീണ്ടും തീപിടിച്ചു.ഇത്തവണ തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം. വടക്കന്‍ ചെന്നൈയില്‍ ജനവാസകേന്ദ്രത്തിലാണ് ഇലക്‌ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചത്.ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ പ്യുവര്‍ ബസ്റ്റിന്റെ ഇലക്‌ട്രിക് സ്‌കൂട്ടറിലാണ് തീ ആളിപടര്‍ന്നത്.

Related Articles

Back to top button