ArticleLatest

കാന്‍സറിനെ പ്രതിരോധിക്കാം…

“Manju”

ഇന്ന് സര്‍വ്വസാധാരണമായി കൊണ്ടിരിക്കുന്നതാണ് കാന്‍സര്‍ എന്ന രോഗം. കാന്‍സര്‍ വന്നിട്ട് ചികിത്സിക്കുന്നതിലും അതിനെ ചെറുക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് എല്ലാവരും അന്വേഷിക്കുന്നത്. അതില്‍ പ്രധാനമാണ് ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍. അത്തരത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ ഭക്ഷണങ്ങളാണ് ബ്രൊക്കോളി, ബെറിപ്പഴങ്ങള്‍, ആപ്പിള്‍, തക്കാളി, വാള്‍നട്ട് എന്നിവ. ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുള്ള ഫൈറ്റേമിക്കലുകള്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. കാന്‍സര്‍ വിരുദ്ധ ഗുണങ്ങളുള്ള പോളിഫെനോള്‍ അടങ്ങിയതാണ് ആപ്പിള്‍. ഇവയെല്ലാം അടങ്ങിയതാണ് വാള്‍നട്ട് . ഇതില്‍ പോളിനൊള്‍സ് , ആല്‍ഫലിനോലെനിക് ആസിഡ്, മെലോണിന്‍, ഫൈറോസ്റ്റെ റോളുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

Related Articles

Back to top button