KeralaLatest

ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനം: തയ്യാറെടുപ്പുകള്‍ സജീവം

“Manju”

പത്തനംതിട്ട: ഡി.വൈ.എഫ്.ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ സജീവം. ഏരിയകള്‍ കേന്ദ്രീകരിച്ചുള്ള സെമിനാറുകള്‍ നടന്നുവരുന്നു.
സമിതി ചെയര്‍മാന്‍ കെ.പി ഉദയഭാനു, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ, ജനറല്‍ കണ്‍വീനര്‍ പി.ബി സതീഷ് കുമാര്‍, ട്രഷറര്‍ സംഗേഷ് ജി. നായര്‍ എന്നിവരാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. സംസ്ഥാന സമ്മേളനത്തിന്റെ സംഘാടനത്തിന് 30 സബ് കമ്മിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ സംഘാടക സമിതി ഒാഫീസില്‍ ടെലിഫോണ്‍, കമ്ബ്യൂട്ടര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. വിവിധ കമ്മിറ്റികള്‍ യോഗം ചേരുന്നതും ഇവിടെയാണ്.

Related Articles

Back to top button