LatestThiruvananthapuram

ദിവംഗതയായി

“Manju”

തിരുവനന്തപുരം; തോന്നക്കൽ എസ് എസ് പാലസിൽ സത്യഭാമ.എല്‍ (85) ഇന്ന് വെളുപ്പിന് മൂന്നു മണിക്ക് ദിവംഗതയായി. ഭർത്താവ് ; പരേതനായ സദാനന്ദൻ. മക്കള്‍; സുമ എസ് (late) മനോഹരൻ എസ് (late)ജോസ് എസ്, സജു കുമാർ എസ്   മരുമക്കൾ; സഹദേവൻ ജി, ഗീത എസ്, സിബി എ ആർ, ചിത്രലേഖ ബി ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറൽ)അസിസ്റ്റന്റ് മാനേജർ എസ് പ്രതാപ് സിംഗ് ചെറുമകനാണ്.

സംസ്കാരചടങ്ങുകൾ ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button