InternationalLatest

കോലിയെ ഉപദേശിച്ച് അക്തര്‍

“Manju”

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ രണ്ടുതവണ 40 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്‌ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുന്‍ നായകന്‍ ​വിരാട് കോഹ്‍ലി തന്റെ ഫോമിന്റെ ഏഴയലത്ത് എത്തിയെന്ന് പറയാനാകില്ല.എന്നാല്‍,ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തില്‍ 12 റണ്‍സെടുത്ത കോഹ്‍ലി റണ്ണൗട്ടാവുകയായിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ തഴയപ്പെടുമെന്നും അതിനാല്‍ ഒരു സാധാരണ കളിക്കാരനായി സ്വയം പരിഗണിക്കണമെന്നും കോഹ്‍ലിയെ ഉപദേശിച്ച്‌ പാകിസ്താന്‍ മുന്‍ പേസര്‍ ശു​ഐബ് അക്തര്‍ ഇപ്പോള്‍ വന്നിരിക്കുന്നു.

Related Articles

Back to top button