Uncategorized

ഗേറ്റ് നമ്പർ 3 ൽ പന്തലിന് ശിലാസ്ഥാനം നടത്തി

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം ഗേറ്റ് നമ്പര്‍ മൂന്നിന് മുന്‍പിലായി നിര്‍മ്മിക്കുന്ന പന്തലിന്റെ ശിലാസ്ഥാപനം നടന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഉച്ചയ്ക്ക് 12.00 മണിക്ക് തറക്കല്ലിടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. 50 അടി നീളത്തിലും 30 അടി വീതിയിലുമായി 1500 സ്ക്വയര്‍ ഫീറ്റിലാണ് ടെന്‍സില്‍ സ്ട്രക്ച്ചര്‍ പന്തല്‍ നിര്‍മ്മിക്കുന്നത്. പ്രശസ്ത ശില്പിയും, സിനിമാ സംവിധായകനും ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (ആർട്സ് & കൾച്ചർ) രാജീവ് അഞ്ചലാണ് പന്തലിന്റെ നിര്‍മ്മാണം.

 

Related Articles

Back to top button