IndiaLatest

രാജ്യത്ത് പുതിയ ജനസംഖ്യ കണക്കെടുപ്പ്

“Manju”

രാജ്യത്ത് ഇനി മുതല്‍ പുതിയ ജനസംഖ്യ കണക്കെടുപ്പ് വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനന, മരണങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്നതാകും പുതിയ സെന്‍സസ് രീതി. ഇതിനായി പുതിയ സാങ്കേതിക സംവിധാനം ഉണ്ടാക്കും.

അതേസമയം, ഓരോ ജനനവും ഉടനടിത്തന്നെ രേഖപ്പെടുത്തുമെന്നും മരിക്കുന്നവരുടെ എണ്ണം സെന്‍സസ് പട്ടികയില്‍ അതത് സമയത്ത് ഒഴിവാക്കുമെന്നും പുതിയ സെന്‍സസ് ഉടന്‍തന്നെയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചു.

Related Articles

Back to top button