KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (29-1-2024, തിങ്കളാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

പൂജിതപീഠം സമർപ്പണം പുഷ്പസമർപ്പണം :

  • പൂജിതപീഠം സമർപ്പണം ആഘോഷം : രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുഷ്പ സമർപ്പണം പതിനേഴാം ദിവസം.

  • പൂജിതപീഠം സമര്‍പ്പണം ആഘോഷത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ  സാംസ്കാരിക സംഗമം ജനുവരി 29ന് വൈകുന്നേരം 4 മണിക്ക് ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ചിൽ നടക്കും.

    തിരിതെളിക്കല്‍
    : മട്ടന്നൂര്‍ തലശ്ശേരി റോഡില്‍ പി.പ്രേമരാജന്റെ സന്തോഷം വെഡ്ഡിംഗ്സ് ന് തിരിതെളിയുന്നു. തലശ്ശേരി ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഫോണ്‍ : 9946330603

ശിലാസ്ഥാപനം :

  1. വര്‍ക്കല ചെറുന്നിയൂര്‍ വാറുവിള വീട്ടില്‍ ജി. സതി നിര്‍മ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം നടക്കുന്നു രാവിലെ 11.30 ന്. സ്വാമി നവകൃപ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഫോണ്‍ : 9946508835

  2. കോട്ടയം അരുവിക്കുഴി മുളന്താനത്ത് വീട്ടില്‍ കെ.കെ. പുരുഷോത്തമന്‍ നിര്‍മ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം രാവിലെ 11.30 ന് നടക്കുന്നു. കോട്ടയം ഏരിയ ഹെഡ് സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപസ്വി ചടങ്ങുകള്‍ നിര്‍വ്വഹിക്കും. 8943209134

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, കൊല്ലം ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ), ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182

Related Articles

Back to top button