സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പവന് 480 രൂപ കുറഞ്ഞ് 35,360 രൂപയായിരുന്നു. ഇതേ നിരക്ക് തന്നെയാണ് ഇന്നും. രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ പവന് 35,840 രൂപ രേഖപ്പെടുത്തിയിരുന്നു.
Related Articles
Check Also
Close
-
വനിത പ്രിമീയര്‍ ലീഗ്, പരിക്കേറ്റ ഹര്‍ലീൻ ഡിയോള്‍ പുറത്ത്March 8, 2024 4:02 PM