KeralaLatest

ഉമേഷ് മോഹന്‍ നിര്യാതനായി

“Manju”

തൃശൂര്‍: ശ്രീ ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് ഡയറക്ടറും ശ്രീ ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് തൃശൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് മാനേജരുമായ പെരിങ്ങാവ് ഗോകുലം വില്ലയില്‍ ഉമേഷ് മോഹന്‍ (38) നിര്യാതനായി. കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം.

ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ സഹോദരന്‍ പരേതനായ മോഹന്‍ ബാബുവിന്റെയും ഉഷയുടെയും പുത്രനാണ്. ഭാര്യ: ഡോ. അഞ്ജു ഉമേഷ് (പട്ടം,​ തിരുവനന്തപുരം)​. മകള്‍: അതിഥി. സംസ്കാരം ഇന്നലെ പെരിങ്ങാവിലെ വീട്ടില്‍ നടത്തി.

Related Articles

Back to top button