കളമശേരി: കേരളത്തില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 100-ാളം പ്രൊജക്ടുകള്‍ വഴി 1,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഹിന്ദു ഇക്കണോമിക് ഫോറം ബിസിനസ് കോണ്‍ക്ലേവ് തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് കര്‍മ്മസമിതികള്‍ രൂപീകരിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നായി 150-ാളം വ്യാപാരി വ്യവസായികള്‍ പങ്കെടുത്തു.കുമരകത്ത് നടന്ന ബിസിനസ് കോണ്‍ക്ലേവ് സംസ്ഥാന പ്രസിഡന്റ് എം.വി.ജിനന് ഉദ്ഘാടനം ചെയ്തു.
Related Articles
Check Also
Close
-
ഇന്ന് മുതല്‍ പ്ലസ് ടു ക്ലാസുകള്‍ ആരംഭിക്കുംJune 7, 2021 8:47 AM