IndiaLatest

റിയല്‍ ടൈം എക്സ്പ്രസ് വായ്പ സേവനവുമായി എസ്ബിഐ യോനോ ആപ്പ്

“Manju”

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. എക്സ്പ്രസ് ക്രെഡിറ്റ് വായ്പ പദ്ധതി ഇനി യോനോ ആപ്പ് മുഖാന്തരം എളുപ്പത്തില്‍ ലഭ്യമാകും. വൈകാതെ ഈ സംവിധാനം ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് സൂചന.

35 ലക്ഷം രൂപ വരെയുള്ള പേഴ്സണല്‍ വായ്പകള്‍ ഈ വായ്പ പദ്ധതി പ്രകാരം ലഭിക്കും. റിയല്‍ ടൈം എക്സ്പ്രസ്സ് ക്രെഡിറ്റ് എന്ന പേരിലാണ് യോനോയില്‍ ഈ പദ്ധതി ലഭ്യമാവുക. പൂര്‍ണ്ണമായും ഡിജിറ്റലായ ഈ പദ്ധതി പ്രകാരം 8 ഘട്ടങ്ങളിലായാണ് വായ്പ നേടാന്‍ കഴിയുന്നത്. ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് എസ്ബിഐ അവതരിപ്പിച്ച ആപ്ലിക്കേഷനാണ് യോനോ.

 

 

Related Articles

Back to top button