IndiaLatest

ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്: നാലു ബ്രാന്‍ഡുകള്‍ ഏറ്റെടുത്തേക്കും

“Manju”

ഡോ. റെഡ്ഡീസിന്റെ നാല് ബ്രാന്‍ഡുകള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങി ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്. രാജ്യത്തെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഡോ. റെഡ്ഡീസ്. ഗൈനക്കോളജി ഉത്പന്നമായ  സ്റ്റൈപ്ടോവിറ്റ്, ബെനിന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍പ്ലാസിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫിനാസ്റ്റ്, ഫിനാൻസ്, ഡൈനാപ്രസ് എന്നീ ബ്രാന്‍ഡുകളാണ് ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഏറ്റെടുക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, എത്ര തുകയ്ക്കാണ് ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ടോറന്റ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനികളില്‍ ഒന്നാണ് ടോറന്റ് ഫാര്‍മ. ഏതാണ്ട് 20,000 രൂപയിലധികം വരുമാനമാണ് ടോറന്റ് ഗ്രൂപ്പിന് ഉള്ളത്.

Related Articles

Back to top button