InternationalLatest

യാ​ത്ര​യ​യ​പ്പ് ന​ല്‍​കി

“Manju”

മ​ക്ക: സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ല്‍ 10 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്‌ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന മ​ക്ക ഒ.​ഐ.​സി.​സി മെ​ഡി​ക്ക​ല്‍ വി​ങ്‌ കോ​ഓ​ഡി​നേ​റ്റ​ര്‍ അ​നീ​ഷ ആ​രി​ഫി​ന് മ​ക്ക സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. ഹ​റ​മി​ല്‍ ക്ര​യി​ന്‍ ത​ക​ര്‍​ന്നു​വീ​ണ​പ്പോ​ഴും മി​നാ​യി​ലെ ദു​ര​ന്ത​സ​മ​യ​ത്തും മ​ക്ക ശീ​ശാ ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച്‌ ഒ.​ഐ.​സി.​സി​യു​ടെ സേ​വ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മി​ക​ച്ച​താ​ക്കു​ന്ന​തി​ല്‍ അ​നീ​ഷ​യു​ടെ പ​ങ്ക് പ്ര​സി​ഡ​ന്റ് ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട്‌ അ​നു​സ്മ​രി​ച്ചു.

Related Articles

Back to top button