IndiaLatest

നീ​റ്റ് പി​ജി പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

“Manju”

നീ​റ്റ് പി​ജി പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. റി​ക്കാ​ര്‍​ഡ് വേ​ഗ​ത്തി​ല്‍ പ​രീ​ക്ഷ ന​ട​ന്ന് 10 ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന് 275 മാ​ര്‍​ക്കാ​ണ് ക​ട്ട് ഓ​ഫ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ബി​സി വി​ഭാ​ഗ​ത്തി​ലും എ​സ് സി, ​എ​സ് ടി ​വി​ഭാ​ഗ​ത്തി​ലും 245 മാ​ര്‍​ക്കാ​ണ് ക​ട്ട് ഓ​ഫ്.

nbe.edu.in, natboard.edu.in എ​ന്നീ വെ​ബ്സൈ​റ്റി​ല്‍ നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഫ​ലം അ​റി​യാ​നാ​വും. വ്യ​ക്തി​ഗ​ത മാ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ഈ ​മാ​സം എ​ട്ടു മു​ത​ല്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നാ​വും.

Related Articles

Back to top button