KeralaLatest

പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

“Manju”

ജയപ്രകാശ്

പത്തനംതിട്ട ജില്ലയില്‍ തണ്ണിത്തോടില്‍ പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഇടുക്കി ജില്ലയില്‍ കഞ്ഞിക്കുഴി പഞ്ചായത്തില്‍ വട്ടവന്‍പാറ പ്രദേശത്ത് താമസിക്കുന്ന വിനീഷ് മാത്യു വടക്കയില്‍ (35) ആണ് മരണപ്പെട്ടത്. ഇയാള്‍ കുറച്ചുനാളുകളായി ഭാര്യ സിനിക്കൊപ്പം തണ്ണിത്തോടിലാണ് താമസം രാവിലെ ടാപ്പിംങ് തൊഴിലില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.

Related Articles

Back to top button