LatestThiruvananthapuram

ഏരിയ കമ്മിറ്റി മീറ്റിംഗ് നടന്നു

“Manju”

                   പോത്തൻകോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം തിരുവനന്തപുരം സിറ്റി ഏരിയ കമ്മിറ്റി മീറ്റിംഗ് ആശ്രമം കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. മീറ്റിംഗിൽ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ഗവേണിംഗ് കമ്മിറ്റി ജനറൽ കൺവീനർ .എസ്. കുമാർ സ്വാഗതം ആശംസിക്കുകയും  സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി വിഷയാവതരണം നടത്തുകയും ചെയ്തു. ഏരിയ കൺവീനർ ശിവൻ.ജി.നായർ റിപ്പോർട്ട് അവതരിപ്പിക്കുകയും അസിസ്റ്റൻറ് ജനറൽ കൺവീനർ വി.മുരുകൻ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. മീറ്റിംഗിൽ ഗവേണിംഗ് കമ്മിറ്റി ഓഫീസിനെ പ്രതിനിധീകരിച്ച് ബ്രഹ്മചാരി വിവേക്. എസ്. സംസാരിച്ചു.

Related Articles

Back to top button