ErnakulamKeralaLatest

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ (ഐ എറണാകുളം സെൻട്രൽ മണ്ഡലം കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷം

“Manju”

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ (ഐ ) എറണാകുളം സെൻട്രൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈ കോർട്ട് ജംഗ്ഷനിൽ സംഘടിപ്പിച്ച ഭാരതത്തിന്റെ 74– ) o മത് സ്വാതന്ത്ര്യ ദിന പരിപാടിയിൽ ബഹു : എം. ൽ. എ ശ്രീ. ടീ. ജെ. വിനോദ് പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്കുകയുമുണ്ടായി. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ശ്രീ. പാറപ്പുറം രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീ. വീ. കെ. ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ ശ്രീമതി ഗ്രേസി ബാബുജേക്കബ് , ബ്ലോക്ക്‌, മണ്ഡലം ഭാരവാഹികളായ റോസി സ്റ്റാൻലി, ബെന്നി.പി ജെ.ആന്റണി അലക്സ്‌ എബി, ഡെന്നിസ് ആന്റണി,കെ. ടി. വില്യംസ് , ടൈസൺ മാത്യു, ബെന്നി കുന്നപ്പിള്ളി മാക്സി സ്റ്റാൻലി, നന്ദകിഷോർ ഷേണായ്, വിവേക്,ജോൺസൺ, ഫയാസ്,എം.എസ്. മജീദ് എന്നിവർ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.

https://www.facebook.com/SanthigiriNews/posts/1665712136925907

 

Related Articles

Back to top button