IndiaLatest

യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണം

“Manju”

ഡല്‍ഹി ; യോഗാ ദിനം ആചരിക്കാനും യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ‘നമ്മുടെ ദൈനംദിന ജീവിതത്തില്‍ യോഗ’ എന്ന ഹ്രസ്വ ചിത്രവും മോദി പങ്കുവെച്ചു.

വരും ദിവസങ്ങളില്‍ ലോകം അന്താരാഷ്ട്ര യോഗ ദിനം ആചരിക്കും. യോഗ ദിനം ആചരിക്കാനും യോഗ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഗുണങ്ങള്‍ പലതാണ്, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Related Articles

Back to top button