IndiaLatest

പി എം കെയേഴ്‌സ് ഫണ്ട് ഓഡിറ്റിന് വിധേയമാക്കണം

“Manju”

കൊല്‍ക്കത്ത: കോവിഡ് 19ന്റെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടില്‍ സിഎജി ഓഡിറ്റ് നടത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കകോലി ഘോഷ്. ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് എട്ടുമാസമായി ശമ്പളം നല്‍കാത്തതു ചൂണ്ടിക്കാട്ടി രാജ്യംതന്നെ വില്‍പനയ്ക്ക് വച്ചിരിക്കുകയാണെന്ന് ഘോഷ് വിമര്‍ശിച്ചു.കോവിഡ് 19ന്റെ പശ്ചത്തലത്തില്‍ രൂപീകരിച്ച പിഎം കെയേഴ്‌സ് വിവരവകാശത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്നും ഓഡിറ്റ് നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ഈ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിരസിച്ചിരുന്നു.

 

Related Articles

Back to top button