InternationalLatest

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തകര്‍ത്ത് മെക്സിക്കന്‍സ്

“Manju”

മെക്ക്സിക്കോ : 900 ലധികം നര്‍ത്തകരെ അണിനിരത്തി നാടോടി നൃത്തം അവതരിപ്പിച്ച്‌ ഒരു മെക്സിക്കന്‍ സംസ്ഥാനം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തകര്‍ത്തു. നര്‍ത്തകര്‍ എല്ലാവരും മൊറേലിയയുടെ മധ്യത്തില്‍ ഒത്തുകൂടിയാണ് പരമ്ബരാഗത നാടോടി നൃത്തം അവതരിപ്പിച്ചത്.

ഏറ്റവും വലിയ മെക്സിക്കന്‍ നാടോടി നൃത്തത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ പര്യാപ്തമായ നര്‍ത്തകരുടെ എണ്ണം 954 ആയി കണക്കാക്കി. 2019 ഓഗസ്റ്റില്‍ അയല്‍ സംസ്ഥാനമായ ജാലിസ്കോയില്‍ 882 നര്‍ത്തകര്‍ എന്ന റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.

Related Articles

Back to top button